• വിദ്യാരംഗം കലാ സാഹിത്യ വേദി - കുട്ടികളുടെ ആക്ഷൻ സോങ്ങ്, ലളിതഗാനം, കവിതാലാപനം പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെടുന്നു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ - സയൻസ് ക്ലബ്, ആർട്സ് ക്ലബ്, നേച്ചർ ക്ലബ്, ഗണിത ക്ലബ്
  • പത്രങ്ങൾ
  • എല്ലാ വെള്ളിയാഴ്ചകളിലും  ഒരു മണിക്കൂർ കുട്ടികളുടെ കലാ സാഹിത്യ അഭിരുചി വികസനത്തിനായി ബാലസഭ എന്ന പേരിൽ വിദ്യാർത്ഥികൾ ഒത്തുചേരുന്നു.
  • സ്കൂൾ അസംബ്ലി
  • ദിനാചരണങ്ങൾ
  • ബോധവത്കരണക്ലാസ്സുകൾ  
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം