സെന്റ്. ആന്റണീസ് എൽ പി എസ് പുതുക്കാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

* തൃശ്ശൂർ ജില്ലയിലെ ബെസ്റ്റ് എയ്ഡഡ് എൽപി സ്കൂൾ 2016 അവാർഡ്

* ഇരിങ്ങാലക്കുട ഉപജില്ലയിലെ ബെസ്റ്റ് പിടിഎ 2015-2016 അവാർഡ്

* 2018ൽ നടന്ന എൽ എസ് എസ് പരീക്ഷയിൽ വിജയം നേടിയ കുട്ടികൾ

*ശ്രീ ദുർഗ്ഗ സി.കെ,

* ശ്രീലക്ഷ്മി മനോജ്

* ഷൈൻ സി.ജെ

* അഭിനറ്റോ റിൻസൻ

* 2019 ൽ നടന്ന എൽ എസ് എസ് പരീക്ഷയിൽ വിജയം നേടിയ കുട്ടികൾ

* ആവണി.കെ.ദിനേശ്

* ഗോഡ് ഫ്രീ ജോൺസൺ

* 2020ൽ നടന്ന എൽ എസ് എസ് പരീക്ഷയിൽ വിജയം നേടിയ കുട്ടികൾ

* ആൽബിൻ ബൈജു

* അമൃത സജിൻ

* അൽന ബേബി

* ബെനീറ്റ കെ സുനീഷ്

* ജോസ് വിൻ.സി.എ

* പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കു വേണ്ടിനടത്തിയ നേർകാഴ്ച ചിത്രരചന മത്സരത്തിൽ പെൻസിൽ ഡ്രോയിങ്ങ് വിഭാഗത്തിൽ കൊടകര ബി ആർ സി തലത്തിൽ ഒന്നാം സ്ഥാനവും തൃശൂർ ജില്ലാതലത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡും, ഈ വിദ്യാലയത്തിലെ അധ്യാപികയായ തുളസി ടീച്ചർക്കു ലഭിച്ചു

* 2011 - 2012 അധ്യയന വർഷത്തിൽ ഇരിങ്ങാലക്കുട ഉപജില്ലാ തല പഠനോപകരണ നിർമാണ മത്സരത്തിൽ ഒന്നാം സ്ഥാനവും തൃശ്ശൂർ ജില്ലാതല മത്സരത്തിൽ മൂന്നാം സ്ഥാനവും ഈ വിദ്യാലയത്തിലെ അധ്യാപിക തുളസി ടീച്ചർക്ക് ലഭിച്ചു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം