ഉള്ളടക്കത്തിലേക്ക് പോവുക

സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • 2008 സബ്-ജില്ല കലോത്സവത്തിൽ മൂന്നാം സ്ഥാനം.
  • 2011-2012 ഒരു കുട്ടി എൽ എസ് എസ് നേടി.
  • 2012-2013 കോട്ടയം ഈസ്റ്റ് സബ്-ജില്ല ബെസ്റ്റ് സ്കൂൾ അവാർഡ്.
  • 2012-2013 ഒരു കുട്ടി എൽ എസ് എസ് നേടി.
  • 2013-2014 രണ്ടു കുട്ടികൾ എൽ എസ് എസ് നേടി.
  • 2017-2018 സിഎസ്ഐ ഡയോസിസ് കോട്ടയം ബെസ്റ്റ്സ്കൂൾ അവാർഡ്
  • 2017-2018 ഒരു കുട്ടി എൽ എസ് എസ് നേടി.
  • 2019-2020 മൂന്നു കുട്ടികൾ എൽ എസ് എസ് നേടി.
  • 2019-2020 സിഎസ്ഐ ഡയോസിസ് കോട്ടയം ബെസ്റ്റ്സ്കൂൾ അവാർഡ്.
  • 2021-2022 സിഎസ്ഐ ഡയോസിസ് കോട്ടയം മികച്ച ഹരിതവിദ്യാലയം അവാർഡ്.

*2022-2023 ഒരുകുട്ടി എൽ എസ്‌ എസ്‌ നേടി.

*പുന്നക്കാട് മലയിൽ റവ :പിഎം കോശി മെമ്മോറിയൽ അവാർഡ് 2023

(ഹരിത വിദ്യാലയം അവാർഡ് )