സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1941 ല്ർ ശ്രീ.വാച്ചാലി ശങ്കുണ്ണി,ശ്രീ.വെള്ളാംപള്ളി കുഞ്ഞിരാമന്ർ എന്നവരുടെ വീട്ടു വളപ്പില്ർ ചെറിയ ഒരു ഒാല ഷെഡ്ഡില്ർ ആരംഭിച്ചതാണ് ഈ വിദ്യാലയം തുടര്ർന്ന് ശ്രീ.എന്ർ.പി.അനന്തന്ർ മാസ്റ്റര്ർക്ക് മാനേജ്മെന്ർറ് കൈമാറുകയും 1960 ല്ർ ഇന്ന് സ്ഥിതി ചെയ്യുന്ന പൂവത്തൂര്ർ എന്ന സ്ഥലത്ത് ാറ്റി സ്താപിക്കുകയും ചെയ്തു.ശ്രീ.അനന്തന്ർ മാസ്റ്ററുടെ പരിശ്രമഫലമായി സ്കൂളിന് വളരെയധികം പുരോഗതിയുണ്ടായിശ്രീമതി.കെ.ശാന്തയാണ് ഇപ്പോഴത്തെ മാനേജര്ർ.