സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

കുട്ടികൾക്ക് യോഗ പരിശീലനം ,പ്ലാസ്റ്റിക് നിരോധിതക്യാമ്പസ്. ഗ്രാഫ്റ്റിംഗ്, ബൈൻറിംഗ് പരിശീലനം ,അഭിമുഖങ്ങൾ ,സ്പോർട്സ് ചാമ്പ്യൻഷിപ്പ് , വിദ്യാരംഗം സബ്ജില്ലാ തലം-മികച്ച വിദ്യാലയം, ദക്ഷിണേന്ത്യൻ കാർഷികമേളയിൽ നിശ്ചലദൃശ്യം രണ്ടാം സ്ഥാനം, സബ്ജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ ചാമ്പ്യൻഷിപ്പ് ,പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നത്തിൽ രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം