ലൈബ്രറി

1500 ൽ പരം പുസ്തകങ്ങൾ ലഭ്യമാണ്.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യം ഗാന്ധിമാവിൻ ചുവട്ടിൽ ഒരുക്കിയിട്ടുണ്ട്

സ്കൂൾ ഗ്രൗണ്ട്

ഇൻഡോർ ഗെയിമുകൾ കളിക്കുന്നതിന് ആവശ്യമായ ഒരു വിശാലമായ മൈതാനം സ്കൂളിന്റെ മുൻവശത്ത് ഉണ്ട്

സയൻസ് ലാബ്

പഠന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാണ്

ഐടി ലാബ്

ഡസ്ക് ടോപ്പ്, ലാപ് ടോപ്പ് ലഭ്യമാണ്