ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് എരിക്കാവ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2024 -25 അധ്യയന വർഷത്തിൽ അമ്പലപ്പുഴ ഉപജില്ലാ  ശാസ്ത്രോസവം ഗണിത മേളയിൽ up ഓവറോൾ രണ്ടാം സ്ഥാനവും പ്രവൃത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനവും നേടി തിളക്കമാർന്ന വിജയം നേടി .അമ്പലപ്പുഴ സബ് ജില്ലാ കായിക മേളയിൽ സബ് ജൂനിയർ ബോയ്സ് 600 m ൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി  സൂര്യജിത്ത് ഒന്നാം സ്ഥാനവും സബ് ജൂനിയർ girls 400 m ൽ ആരാധ്യ .Sഒന്നാം സ്ഥാനവും നേടി .അമ്പലപ്പുഴ സബ്‌ജില്ല ശാസ്ത്ര മേളയിൽ സയൻസ് ക്വിസ് ഒന്നാം സ്ഥാനം അനന്യ സുധീറും ഗണിത ക്വിസ് ഒന്നാം സ്ഥാനം അനുനന്ദയും കരസ്ഥമാക്കി .2024 -25 അധ്യയന വർഷത്തിൽ 8 കുട്ടികൾ LSS ,USS സ്കോളർഷിപ്പ് നേടി മിന്നും വിജയം നേടി ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരത്തിൽ സൂര്യജിത്ത് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .ബഹുമാനപ്പെട്ട ജില്ലാ കലക്ടർ ആവിഷ്കരിച്ച AISO പരീക്ഷയിൽ സബ് ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ തീർത്ഥ .T യും അനുനന്ദയും നേടുകയും ജില്ലാ തലത്തിൽ നാലാം സ്ഥാനവും നേടി .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം