ഗവ എൽ പി എസ് കൊല്ലായിൽ/സൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോട്കൂടിയ 14 ക്ലാസ് മുറികൾ . ഐ ടി അധിഷ്ടിത ക്ലാസുകൾ. രണ്ടായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി. ആധുനിക സൗകര്യങ്ങളോട്കൂടിയ അടിക്കള. എല്ലാ ക്ലാസ് മുറികളിലും ഐ ടി സൗകര്യങ്ങൾ. 4 ബഹുനില കെട്ടിടങ്ങൾ. ഭിന്നശേഷി സൗഹൃദ ക്ലാസ് മുറികളും ടോയ് ലറ്റുകളും. ആധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേജും ആഡിറ്റോറിയവും.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |