മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര  വിദ്യാഭ്യാസ ജില്ലയിൽ കായംകുളം    ഉപജില്ലയിൽ  സ്ഥിതിചെയ്യുന്ന  സ്കൂളാണ്  ഗവൺമെൻറ്  മോഡൽ  യു പി സ്കൂൾ  പള്ളിക്കൽ. 1890 ൽ ചേലക്കാട്ട്  കുടുംബക്കാർ   സ്ഥാപിച്ച ഈ സ്കൂൾ ആദ്യകാലത്ത്  അറിയപ്പെട്ടിരുന്നത് ചേലക്കാട്   സ്കൂൾ എന്ന പേരിലാണ് . ശ്രീമതി ജാനകിയമ്മ മാനേജരായിരുന്ന  കാലത്താണ്   സ്കൂൾ നടത്തിപ്പ് ചുമതല  ഗവൺമെൻറിന് കൈമാറിയത്