സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചുറ്റുമതിലുകളോടൂ കൂടിയ മെച്ചപ്പെട്ട സ്കൂൾകെട്ടിടം, കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭ്യമാകത്തക്ക രീതിയിലുള്ള കളിസ്ഥലവും പാർക്കും. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്ന ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ഭക്ഷണം പാകം ചെയ്യുന്നതിന് മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വായനശീലം വളർത്തുന്നതിനു ലൈബ്രറി സൗകര്യം, കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം, കുടിവെള്ള സൗകര്യം, സ്കൂളിനെ മനോഹരമാക്കുന്ന ഔഷധ സസ്യങ്ങളും പൂന്തോട്ടവും.