സംരക്ഷണ ഭിത്തിയോട് കൂടി വലിയ ഒരു കിണർ സ്കൂളിലുണ്ട് .വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ ടോയ്ലറ്റ് സൗകര്യം കുട്ടികൾക്കായുണ്ട് .നിരവധി വൃക്ഷങ്ങളാൽ സമ്പന്നമാണ് സ്കൂൾ പരിസരം .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം