സെന്റ് ആന്റണീസ് യു പി എസ് പൈങ്ങളം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒന്നേമുക്കാൽ ഏക്കാർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിന് രണ്ടു നിലകളിൽ ആയി 14 ക്ലാസ് മുറികൾ , ഒരു ഹാൾ Office Room, Staff Room, Science Lab, Computer Lab കളും ഉണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. Internet സൗകര്യങ്ങളും ലഭ്യമാണ്. കുട്ടികൾക്കായി ഒരു Library യും പ്രവർത്തിക്കുന്നു.