സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ അവസരത്തിൽ ഫ്രാൻസിസ്കൻ കളറിസ്റ് കോൺഗ്രിഗേഷൻന്റെ ഒരു ഭവനം ആരംഭിച്ചിരുന്നു. യു പി സ്കൂളിന്റെ ഉത്തരവാദിത്തം ഈ ഭവനത്തെ ബഹുമാനപ്പെട്ട വികാരിയച്ചൻ ഏൽപ്പിച്ചു. സിസ്റ്റർ ക്ലെമന്റീന ആദ്യത്തെ ഹെഡ് മിസ്ട്രസ് ആയി നിയമിക്കപ്പെട്ടു .