സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

അങ്ങനെ ചാവറപ്പിതാവിന്റെ പാവനപാദമുദ്രകൊണ്ട് അനുഗൃഹീതമാകുവാൻ മുത്തോലിക്കുന്നിനു ഭാഗ്യം ലഭിച്ചു. ചാവറപ്പിതാവിനാൽ സ്ഥാപിതമായ ആശ്രമത്തോടനുബന്ധിച്ച്, “മാർത്തോമ്മാ ക്രിസ്ത്യാനികൾ”എന്ന ചരിത്രഗ്രന്ഥത്തിലൂടെ കേരളസഭാചരിത്രത്തിൽ പ്രസിദ്ധനായിത്തീർന്ന ഫാ.ബർണാഡാണ് അറിവാകുന്ന മുത്തുകളുടെ ഒലി ചിതറുന്ന മുത്തോലി സെന്റ് ആന്റണീസ് സ്കൂൾ സ്ഥാപിച്ചത്. .2008-ൽ സ്കൂളിെൻറ നവതി വർണ്ണശബളമായി ആഘോഷിച്ചു.1918 ൽ മിഡിൽ സ്കൂളായി‍ തുടങ്ങിയ സെൻറ് ആൻറണീസ് 1928ൽ ബഹു.മലാക്കിയൂസച്ചന്റെ ശ്രമഫലമായി ഹൈസ്കൂളായി ഉയർന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം