ജി.എച്ച്.എസ്. കാലിക്കടവ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ പള്ളിവയലിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവണ്മെന്റ് ഹൈസ്കൂൾ കാലിക്കടവ് . 1955 ജൂൺ 1 നു എൽ പി സ്കൂൾ ആയാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത് . 1955 ൽ ശ്രീ ചെരിച്ചാൽ ചിണ്ടന്റെ ഞാലിപ്പുരയുടെ ഒരുവശത്തായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം . 1982 ൽ ഈ വിദ്യാലയം യു പി സ്കൂൾ ആയി . 2013 ൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .
ഇപ്പോൾ ഈ വിദ്യാലയത്തിൽ 27 അദ്ധ്യാപകരും 1 മുതൽ 10 വരെ ക്ലാസ്സുകളിലായി 534 വിദ്യാർത്ഥികളും പഠിക്കുന്നു .