സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

2023 -24 വർഷത്തിൽ ആലക്കോട് സ്‌കൂളിൽ ജൂൺ 1 നു സംഘടിപ്പിച്ച പ്രവേശനോത്സവം ശ്രദ്ധേയമായിരുന്നു .നവാഗതർക്ക് ബലൂണുകളും പൂച്ചെണ്ടും മധുരവും നൽകിയാണ് സ്വീകരിച്ചത്.ആട്ടവും പാട്ടും കഥകളും നൃത്തവുമൊക്കെയായി കുട്ടികൾ ഉത്സവാന്തരീക്ഷം സൃഷ്ട്ടിച്ചു.