സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ചിറക്കൽ പഞ്ചായത്തിൽ പനങ്കാവ് എന്ന സ്ഥലത്ത് 1929ൽ സ്കൂൾ സ്ഥാപിതമായി നിലവിലുള്ള കെട്ടിടത്തിനു കുറച്ചകലെയായി ഒരു ഒാലമേഞ്ഞ കെട്ടിടമായിരുന്നു ആരംഭത്തിൽ ഉണ്ടായിരുന്നത് പാർവ്വതി ടീച്ചർ ആയിരുന്നു സ്കൂളിന്റെ ആദ്യ മാനേജർ ആദ്യ ഹെഡ്മാസ്റ്റർ മന്ദൻ മാസ്റ്ററും പിന്നീട് പുന്നയ്കൽ അമ്പു എന്നവർ സ്കൂൾ വിലയ്കു വാങ്ങി ഇപ്പോഴത്തെ മാനേജർ ശ്രീ വി ടി പ്രകാശൻ ആണ്