സ്കൂൾ 5 എക്കർ സ്ഥല ത്തിൽ ചുറ്റുമതിലോട് കൂടി സ്ഥിതി ചെയ്യുന്നു.  6 സ്മാർട്ട് ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, മൾട്ടിമീഡിയ ഹാൾ ,സ്കൂൾ ഓഡിട്ടൊറിയം , ആവശ്യമായ ശുചിമുറികൾ ഇവ സ്കൂളിൽ ഉണ്ട്.