44223/മരം എന്ന വരം

Schoolwiki സംരംഭത്തിൽ നിന്ന്

{BoxTop1 | തലക്കെട്ട്= മരം എന്ന വരം | color= 2 }}

മരം എന്ന വരം
മരങ്ങൾ വേണം നമുക്ക് ജീവന്
മരങ്ങൾ വേണം ജീവജലത്തീന്
മരങ്ങൾ വേണം വീശപ്പകറ്റാൻ
മരങ്ങൾ വേണം കുളിർമയേകാൻ


മരങ്ങൾ വെറുതേ മുറിച്ചിടൊല്ലേ,
മരങ്ങൾ നട്ടുവളർത്തിടാം.
മരങ്ങൾ ഭൂമിതൻ രക്ഷകരല്ലോ
മരം ഒരു വരമാണോർക്കണം.

{BoxBottom1 | പേര്= ഉമ്മുൽഫസിൽ | ക്ലാസ്സ്= നാലാം തരം | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ. ഹാർബർ ഏര്യാ എൽ പി എസ് വിഴിഞ്ഞം | സ്കൂൾ കോഡ്= 44223 | ഉപജില്ല=ബാലരാമപുരം | ജില്ല= തിരുവനന്തപുരം | തരം=കവിത | color= 2 }}

"https://schoolwiki.in/index.php?title=44223/മരം_എന്ന_വരം&oldid=759226" എന്ന താളിൽനിന്ന് ശേഖരിച്ചത്