 | ഉപയോക്താവിന്റെ വിവരങ്ങൾ ചേർക്കുക
പ്രിയ സുഹൃത്തേ,
താങ്കളുടെ യൂസർ പേജിൽ ഇതുവരെയായും ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്തിട്ടില്ല എന്നു കാണുന്നു. സ്കൂൾവിക്കി തിരുത്തുന്നയാളുടെ വിവരങ്ങൾ നിർബന്ധമായും user Page ൽ ലഭ്യമാകേണ്ടതാണ്. അല്ലാത്തപക്ഷം, ഇതൊരു സ്പാം ആണെന്ന് കരുതി Block ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
- ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, School Code, വിദ്യാലയത്തിന്റെ പേര്, ഇമെയിൽ, ഫോൺ നമ്പർ എന്നിവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക. ഇമെയിൽ, ഫോൺ നമ്പർ എന്നിവ നിർബന്ധമല്ല.
ഈ സന്ദേശം അവഗണിച്ച് തിരുത്തൽ തുടരുകയാണെങ്കിൽ അംഗത്വം തടയപ്പെടുന്നതിന് സാധ്യതയുണ്ട് എന്നതും പ്രത്യേകം ശ്രദ്ധിക്കുക.
|
Schoolwikihelpdesk (സംവാദം) 16:47, 5 ഫെബ്രുവരി 2025 (IST)
Schoolwikihelpdesk (സംവാദം) 16:47, 5 ഫെബ്രുവരി 2025 (IST)
|
പ്രിയ സുഹൃത്തേ , താങ്കളുടെ സ്കൂൾവിക്കിയിലെ സേവനങ്ങൾക്ക് നന്ദി. എന്നാൽ ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേർക്കുന്ന ചിത്രങ്ങളും മറ്റു ഫയലുകളും ഉടൻതന്നെ നീക്കം ചെയ്യപ്പെടും എന്ന് അറിയിച്ചിരുന്നുവെങ്കിലും, അതൊന്നും ശ്രദ്ധിക്കാതെ താങ്കൾ അപ്‍ലോഡ് ചെയ്ത ഫയലുകൾ നീക്കംചെയ്യേണ്ടിവരുന്നതിൽ ഖേദിക്കുന്നു. ഫയലുകളുടെ മായ്ക്കൽരേഖ ഇവിടെയോ ഇവിടെയോ കാണാവുന്നതാണ്
- ഇവിടെയുള്ള അറിയിപ്പ് അവഗണിച്ച് ഇത്തരം പ്രവൃത്തി തുടരുകയാണെങ്കിൽ, താങ്കളുടെ അംഗത്വം തടയപ്പെടും എന്ന് ഓർമ്മിപ്പിക്കുന്നു.
|
Schoolwikihelpdesk (സംവാദം) 16:47, 5 ഫെബ്രുവരി 2025 (IST)
|
പ്രിയ സുഹൃത്തേ, സ്കൂൾവിക്കിയിൽ പോസ്റ്റർ, കൊളാഷ് എന്നിവ ചേർക്കുന്നത് വിലക്കിയിട്ടുണ്ട്. യാതൊരു മാനദണ്ഡവും പാലിക്കാതെ സൃഷ്ടിക്കപ്പെടുന്ന ഇത്തരം ഫയലുകൾ ഉണ്ടാക്കാവുന്ന പകർപ്പവകാശനിയമപ്രശ്നങ്ങൾ തടയുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നത്. അപ്‍ലോഡ് പേജിലെ മാനദണ്ഡങ്ങൾ കാണുക. താങ്കൾ അപ്‍ലോഡ് ചെയ്ത ഫയലുകൾ, ഇക്കാരണത്താൽ, നീക്കിയിട്ടുണ്ട് എന്നറിയിക്കുന്നു. ദയവായി ഇനി ഇക്കാര്യം ശ്രദ്ധിച്ച്, യാതൊരുവിധ എഡിറ്റിംഗും നടത്താത്ത ചിത്രങ്ങൾ മാത്രം ചേർക്കുക. പ്രത്യേകപദ്ധതിയിൽ പോസ്റ്ററുകൾ ചേർക്കേണ്ടിവരുമ്പോൾ അതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതാണ്. നന്ദി. -- Schoolwikihelpdesk
|
Schoolwikihelpdesk (സംവാദം) 16:47, 5 ഫെബ്രുവരി 2025 (IST)
|
പ്രിയ സുഹൃത്തേ, WhatsApp വഴി സാധാരണ നിലയിൽ ഷെയർ ചെയ്ത ചിത്രങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കരുത്. അവയ്ക്ക് മികവും മെറ്റാഡാറ്റയും ഉണ്ടാവില്ല. അപ്‍ലോഡ് പേജിലെ മാനദണ്ഡങ്ങൾ കാണുക. ഇങ്ങനെ അപ്‍ലോഡ് ചെയ്ത ഫയലുകൾ നീക്കം ചെയ്യുന്നതാണ് എന്നറിയിക്കുന്നു.
WhatsApp ൽ Document ആയി അറ്റാച്ച് ചെയ്ത് അയക്കുന്ന യഥാർത്ഥചിത്രങ്ങൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നതിന് തടസ്സമില്ല. നന്ദി. -- Schoolwikihelpdesk
|
Schoolwikihelpdesk (സംവാദം) 16:47, 5 ഫെബ്രുവരി 2025 (IST)
മാനദണ്ഡങ്ങൾ പാലിക്കാതെ അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ നീക്കംചെയ്യപ്പെടും. താഴെപ്പറയുന്നവ മായ്ച്ചിരിക്കുന്നു.
പ്രമാണം:WhatsApp Image 2025-01-31 at 10.51.55 AM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:WhatsApp Image 2025-01-29 at 6.18.44.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:WhatsApp Image 2025-01-29 at 6.18.44 P.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:WhatsApp Image 2025-01-29 at 6.18.44 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:44035 PTA1.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:44035 PTA.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:44035 praveshanolsavam 2023.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:Wha.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:WhatsApp .jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:WhatsApp Im.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:WhatsApp Ima.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:2034.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:WhatsAp.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:WhatsApp Imag.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:WhatsApp Image 2023-02-28 at 7.32.41 PM (2).jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:Mbbs.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:Mbss.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:Imagw39.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:44035 AZADI KA AMRIT MAHOTSAV PIC 2.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:44035 BRC QUIZ.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:44035 CHEMPARATHI VAYANOLSAVAM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:44035 mikav.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:WhatsApp Image 2023-03-01 at 3.35.09 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:WhatsApp Image 2023-03-01 at 3.35.09 PM (1).jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:WhatsApp Image 2023-03-01 at 3.35.08 PM.jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
പ്രമാണം:WhatsApp Image 2023-03-01 at 3.35.06 PM (1).jpg എന്ന താൾ മായ്ച്ചു കഴിഞ്ഞു.
Schoolwikihelpdesk (സംവാദം) 16:46, 5 ഫെബ്രുവരി 2025 (IST)