പ്ലാസ്റ്റിക് ഒന്നും കത്തിക്കരുതേ വായു നമ്മുടെ പ്രാണൻ വായു മരങ്ങൾ നട്ടു വളർത്തീടാം പ്രാണൻ വായു സംരക്ഷിക്കാം സൂക്ഷിക്കാം ഈശൊര തുല്യം പ്രകൃതി തൻ മാതാവിനെ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത