ചേമഞ്ചേരി കൊളക്കാട് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(CHEMANCHERY KOLAKKAD UPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചേമഞ്ചേരി കൊളക്കാട് യു പി എസ്
വിലാസം
കൊളക്കാട്

തുവ്വക്കോട് പി.ഒ.
,
673304
,
കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽcklpups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16347 (സമേതം)
യുഡൈസ് കോഡ്32040900208
വിക്കിഡാറ്റQ64552471
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചേമഞ്ചേരി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ128
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്യാമള പി
പി.ടി.എ. പ്രസിഡണ്ട്ranjith
എം.പി.ടി.എ. പ്രസിഡണ്ട്AMBILI
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇന്ന് ചേമഞ്ചേരി കൊളക്കാട് യു .പി സ്കൂൾ എന്നറിയപ്പെടുന്ന ഈ സരസ്വതീ ക്ഷേത്രത്തിൻ്റെ തുടക്കം കാക്കനാം പറമ്പിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടത്തിൽ നിന്നായിരുന്നു. പിന്നീട് ഈ   സ്ഥാപനം ക്രമേണ വാളിയിൽ പറമ്പിലേക്ക് മാറ്റപ്പെടുകയും അമ്പലത്താഴെ നാരായണൻ നായർ എന്ന മഹത് വ്യക്തി ഇപ്പോൾ സ്ഥിതിചെയ്യുന്ന എരിക്കുളക്കണ്ടി പറമ്പ് വിലക്കു വാങ്ങി ഇവിടെ കെട്ടിടം പണിയുകയുമാണ് ഉണ്ടായത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

CL പേര് കാലഘട്ടം
1

2

3

4

5

6

7

8

9

10

11

12

13

14

15

16

17

18

19

20

21

22

23

24

25

ശൈലജ

നിർമ്മല

പീതാംബരൻ

മോഹനൻ

ഭാസ്ക്കരകുറുപ്പ്

അബ്ദുറഹിമാൻ

പ്രഭാകരൻ

അബു

അബ്ദുൽ അസീസ്

സരോജിനി ദേവി

ഇന്ദിര

കുഞ്ഞിരാമൻ

ശങ്കുണ്ണി

ശ്രീധരൻ

ശ്രീധരൻ TP

മാധവൻ

ശങ്കരൻ

ശാരദ

രാഘവൻ

അപ്പു

മാധവൻ K

ഉണ്ണി

ഗോവിന്ദൻ

നളിനി

നരേന്ദ്രൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പൂക്കാട് ടൗണിൽ നിന്ന്  തോരായിക്കടവ് റോഡിൽ 200 മീറ്റർ കഴിഞ്ഞ് പള്ളിയുടെ അടുത്ത്  നിന്ന്     വലതുഭാഗത്തേക്ക്  2 കിലോമീറ്റർ സഞ്ചരിച്ച് കൊളക്കാട്  പ്രദേശം
തിരുവങ്ങൂരിൽ നിന്നും 2 കിലോമീറ്റർ, വെറ്റിലപ്പാറ അമ്പലം കഴിഞ്ഞ്  വലതു വശത്തേക്കുള്ള റോഡിൽ കൊളക്കാട്


Map

അവലംബം