ജി.എച്ച്.എസ്. കരിപ്പൂർ/വീട്ടിലൊരു ശാസ്ത്രലാബ് 2021
ദൃശ്യരൂപം
സമഗ്രശിക്ഷ കേരളം ആവിഷ്കരിച്ചു നടപ്പാക്കുന്ന വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതികൾ കരിപ്പൂര് ഗവ ഹൈസ്കൂളിൽ വിജയകരമായി പൂർത്തിയാക്കി.സ്കൂളിലെ എൽ പി യു പി അധ്യാപകരും നഴ്സറി അധ്യാപകരും,അധ്യാപകവിദ്യാർത്ഥികളും ചേർന്ന് മുഴുവൻ വിദ്യാർത്ഥികൾക്കുമായി തയ്യാറാക്കിയ ഗണിത, ശാസ്ത്ര,സമൂഹ്യ ശാസ്ത്ര കിറ്റുകൾ രക്ഷകർത്താക്കൾക്ക് വിതരണം ചെയ്തു.