ഗവ.എൽ പി എസ് പാലാ സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(31508 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് പാലാ സൗത്ത്
വിലാസം
പാലാ സൗത്ത്. കടയം

മീനച്ചിൽ
,
മീനച്ചിൽ പി.ഒ.
,
686577
,
കോട്ടയം ജില്ല
സ്ഥാപിതംമെയ് - 1915
വിവരങ്ങൾ
ഫോൺ0482 2215946
ഇമെയിൽglpspalasouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്31508 (സമേതം)
യുഡൈസ് കോഡ്32101000411
വിക്കിഡാറ്റQ87658768
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജി ബിന്ദു
പി.ടി.എ. പ്രസിഡണ്ട്രൺദീപ് ജി
എം.പി.ടി.എ. പ്രസിഡണ്ട്മിന്നു ചാൾസ്
അവസാനം തിരുത്തിയത്
23-02-202431508school


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പാലാ സൗത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പിഎസ് പാലാ സൗത്ത്.

ചരിത്രം

1915 മെയ് 24 ന് പ്രവത്തനം ആരുംഭിച്ച ഈ സ്കൂളിന്റെ ആദ്യകാല രേഖകളിൽ എൽ. ജി .ഇ .സ്‌കൂൾ എന്ന പേരാണ്‌ എഴുതി കാണുന്നത് .യാത്രാസൗകര്യം പരിമിതമായിരുന്ന അക്കാലത്തു സാമ്പത്തികശേഷി കുറവായിരുന്ന ഇന്നാട്ടിലെ പല കുട്ടികൾക്കും സ്കൂൾവിദ്യാഭ്യാസം ഒരു മരീചികയായിരുന്ന സമയത്താണ് നാട്ടുകാരുടെ ശ്രമഫലമായി തിരുവിതാംകൂർ സർക്കാരിന്റെ അനുമതിയോടെ കടയത്തു വരകപ്പള്ളി ഇല്ലം ,വണ്ടനാനിക്കൽ ,തൊട്ടിപ്പാട്ടു എന്നീ കുടുംബക്കാർ സംഭാവനയായി നൽകിയ സ്ഥലത്തു സ്കൂൾ കെട്ടിടം പണിതു പ്രവർത്തനം ആരുംഭിച്ചതു ആദ്യ ബാച്ചിൽ 242 കുട്ടികളാണ് പ്രവേശനം നേടിയത് .പാലാ പൊൻകുന്നം റോഡിന്റെ സമീപം കടയം ഭാഗത്തു സ്‌ഥിതി ചെയ്യുന്ന ഈ സ്കൂളിന് സ്ഥല പരിമിതി എന്നും ഒരു പ്രശനം ആയിരുന്നെങ്കിലും കാലാനുസൃതമായി മാറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു .2004 ൽ പഴയ സ്കൂൾ കെട്ടിടത്തോടു ചേർന്ന് ഒരു അധിക ക്ലാസ്സ്‌റൂം പണിതു .2006 ൽ പ്രീപ്രൈമറി വിഭാഗം അദ്ധ്യാപക രക്ഷകർത്തു സംഘടനയു.ടെ ചുമതലയിൽ പ്രവർത്തനം ആരംഭിച്ചു .ക്ലാസ്സ്മുറികളും മുറ്റവും ടൈല് പതിപ്പിച്ചും ചുറ്റുമതിൽ നിർമ്മിച്ചും സ്കൂൾ മനോഹരമാക്കിരിക്കുന്നു .2015 ൽ പൊതുജനങ്ങളുടേയും പൂർവ്വവിദ്യാർത്ഥികളുടേയും സഹകരണത്തോടെ അതിവിപുലമായ രീതിയിൽ ഈ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്‌ദി ആഘോഷിക്കുകയുണ്ടായി .

ഭൗതികസൗകര്യങ്ങൾ.

രണ്ടു കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് .അതിൽ ഒരെണ്ണം അഡിഷണൽ ക്ലാസ്സ്റൂമാണ് .പ്രധാനകെട്ടിടത്തിലാണ് പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നത്‌ .പ്രൊജക്ടർ ലാപ്‌ടോപ് ,ബ്രോഡ്ബ്രാൻഡ്‌ ഇന്റർനെറ്റ് സൗകര്യം എന്നിവ ഈ വിദ്യാലയത്തിലുണ്ട്. ക്ലാസ്സ്മുറികളെല്ലാംടൈൽ പാകിയതും സിലിങ് ചെയ്‌തതും ആണ്‌ .ഗ്യാസ്‌കണക്ഷൻ ഉള്ള ഷീറ്റിട്ട പാചകപ്പുരയും റാംപ് സൗകര്യം ഉൾപ്പടെയുള്ള ടോയ്‌ലെറ്റുകളും ഇവിടെയുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :


ഇ .എൻ .ശാന്തകുമാരി

ജഗദമ്മ കെ .എ

അനുപമ ബി നായർ

നിലവിലുളള അധ്യാപകർ

ജി ബിന്ദു

സോണി അഗസ്റ്റിൻ

മിന്റു മാത്യു

റ്റാനിയ തോമസ്

നേട്ടങ്ങൾ

വിവിധ സ്കോളർഷിപ് പരീക്ഷകളിൽ മികച്ച വിജയം .കലാമത്സരങ്ങൾ ,കായികമത്സരങ്ങള് എന്നിവയിൽ ഉയർന്ന ഗ്രേഡും സമ്മാനങ്ങളും

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സാമൂഹ്യരാഷ്ട്രീയരംഗത്തു പ്രശസ്തയായ ചെമ്പകവല്ലി തമ്പാട്ടി രസതന്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച മണികണ്ഠൻ എന്നിവർ ഈ സ്കൂളിലെ പൂർവ്വവിദ്യാര്ഥികളാണ് .

വഴികാട്ടി

{{#multimaps:9.714755,76.684641 |width=1100px|zoom=16}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_പാലാ_സൗത്ത്&oldid=2107619" എന്ന താളിൽനിന്ന് ശേഖരിച്ചത്