Tharakanattukunnu/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
പ്രകൃതിയിൽ മനുഷ്യൻ നടത്തിയ വികൃതിയുടെ ഫലമാണ് പ്രളയം.പുഴകളും, നദികളും മനുഷ്യൻ കൈയേറിയതോടെ പ്രളയത്തിന്റെ വ്യാപ്‌തി കൂടി. അതോടൊപ്പം മലകളിൽ നിന്നും അശാസ്ത്രീയമായ മണ്ണെടുപ്പും ഇതിന് കാരണമായി. നമ്മൾ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാരക രോഗങ്ങൾക്ക് വരെ കാരണമായി. അന്നവും, വെള്ളവും അന്യമാകുവാൻ പോകുന്നു. മനുഷ്യൻ പ്രകൃതിയെ അനുദിനം ചൂഷണം ചെയുന്നു. ജൂൺ 5പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു. അന്നേ ദിനം നാം ഓരോ മരവും നട്ടുപിടിപ്പിച്ചു പ്രകൃതിയെ സംരക്ഷിക്കണം. നമ്മൾ കുഞ്ഞുങ്ങൾ മാതൃകയാവണം. നമ്മുടെ നാടിനെ കാത്ത് സംരക്ഷിക്കണം. അതിനായി ഈ ദിനങ്ങൾ നമുക്ക് പ്രയത്നിക്കാം. {{BoxBottom1 |
പേര്=ദേവിക് സുനിൽ | ക്ലാസ്സ്= 1 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=സെൻറ്. ആന്റണിസ് എൽ. പി. എസ്. താരകനാട്ടുകുന്ന് | സ്കൂൾ കാഡ്=32335 | ഉപജില്ല=കാഞ്ഞിരപ്പള്ളി | ജില്ല= കോട്ടയം | color=4
} |