ഗവ.എച്ച്.എസ്.എസ് തെങ്ങമം/ഇ-വിദ്യാരംഗം
ദൃശ്യരൂപം
വിദ്യാരംഗം പ്രവർത്തനങ്ങൾ കൃത്യമായി നടന്നുവരുന്നു.കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും അവർക്കു വേണ്ട നിർദേശങ്ങളും സഹായവും അധ്യാപകർ ചെയ്യുന്നു .കുട്ടികൾക്ക് വേണ്ട നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്തു കൊടുക്കുന്നു.കുട്ടികൾ വായന കുറിപ്പുകൾ തയ്യാറാക്കുന്നു.