കൊറോണ എന്ന കോവിഡിനെ അകറ്റാം നമ്മുക് ഒരുമിച്ച് കൂട്ടുകാരെ വീട്ടിലിരിക്കൂ ജാഗ്രതയോടെ നിപ്പയെ പോലെ അകറ്റാം നമ്മുക് ഒരുമിച്ച് കോവിഡിനെ
ഒരു പനി വന്നാൽ ഒരു ചുമ വന്നാൽ അതുമതി .... ഒരു കൈ തന്നാൽ ഒരു വിരൽ തൊട്ടാൽ അതുമതി .... ഭയം വേണ്ട ജാഗ്രത മതി ....
അകറ്റാം ഒരുമിച്ച്