ജി എൽ പി എസ് കുറിച്യാർമല/അക്ഷരവൃക്ഷം/നാശം

Schoolwiki സംരംഭത്തിൽ നിന്ന്
നാശം

സുഖങ്ങൾ കൂടി ഇടുമ്പോൾ മനുഷ്യർ
പ്രകൃതിയെ മറന്നിടുന്നു
മരങ്ങളെ വെട്ടിവിത്തിയും പ്ലാസ്റ്റികിനാൽ
ഭൂമിയെ മലിനമാക്കിയും
പ്രകൃതിയെ ക്ഷോഭിപ്പിക്കുന്നു - നീ
ഇതിനാൽ പക്ഷി മൃഗതികൾ ചതൊടുങ്ങീടുന്നു
ഇല്ല - മനുഷ്യ- രക്ഷയില്ല
നിൻ നാശം നിന്നിലാൽ തന്നെ

മുഹമ്മദ്‌ റസാൻ
4 A ജി എൽ പി എസ് കുറിച്യാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത