ഗവ എച്ച് എസ് എസ് , എസ് എൽ പുരം/ഗ്രന്ഥശാല
(ഗവ എച്ച് എസ് എസ് , എസ് എൽ പുരം,ആലപ്പുഴ/ഗ്രന്ഥശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഞങ്ങളുടെ ഗ്രന്ഥശാലയിൽ അര ലക്ഷത്തിലേറെ വിവിധയിനം പുസ്തകങ്ങൾ ഉണ്ട് . എല്ലാ സമയത്തും കുട്ടികൾക്ക് പുസ്തകം എടുക്കുവാനുള്ള അവസരം ലഭ്യമാണ്. ലൈബ്രറിയൻ ശ്രീ.ടി ബി ദിലീപ് കുമാർ സർ ആണ് .