ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ മണലിപ്പുഴ/അക്ഷരവൃക്ഷം/കരിവണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കരിവണ്ട്


മൂളിപ്പാട്ടും പാടി
കരിവണ്ടെ നീയെങ്ങോട്ടാ
തേനും തേടി പോകണതോ
ഞാനും കൂടെ പോരട്ടേ
ഈണം തേടി പോകണതോ
‍ഞാനും കൂടെ പോരട്ടേ
മൂളിപ്പാട്ടും പാടിപ്പാടി
കരിവണ്ടെ നീയെങ്ങോട്ടാ
കരിവണ്ടെ നീയെങ്ങോട്ടാ

 

വിശാൽ
3എ, ജി എം എൽ പി സ്കൂൾ,മണലിപ്പുഴ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത