പ്രമാണത്തിന്റെ സംവാദം:18019 1.jpg
മക്കരപ്പറമ്പ് സ്കൂളിന്റേതല്ലാത്ത നിരവധി മറ്റു സ്കൂളുകളുടെ താളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നതിന്റെ താല്പര്യമേന്തെന്ന് ആരെങ്കിലും പറയുമോ?--വിചാരം 19:56, 13 ജനുവരി 2010 (UTC)
"മാതൃകാ താളില്‍ നല്‍കിയിരുന്നത് മക്കരപ്പറമ്പ് സ്കൂളിന്റേ ചിത്രമാണ്. മാതൃക കോപ്പിചെയ്ത് സ്കൂള്‍താളുകള്‍ തയ്യാറാക്കിയ ശേഷവും സ്വന്തം സ്കൂള്‍ ചിത്രം ഉള്‍പ്പെടുത്തിയിട്ടില്ലാത്ത പേജുകളില്‍ മക്കരപ്പറമ്പ് സ്കൂളിന്റെ ചിത്രം കാണാം..."ആശംസകളോടെ, ശബരിഷ്.
Start a discussion about പ്രമാണം:18019 1.jpg
Talk pages are where people discuss how to make content on Schoolwiki the best that it can be. You can use this page to start a discussion with others about how to improve പ്രമാണം:18019 1.jpg.