Nirmalabhavanhss, താങ്കളുടെ ഉപയോക്തൃതാളിൽ നിന്നും ലേഖനം നീക്കം ചെയ്യുക. അത് ലേഖനങ്ങളുടെ തലക്കെട്ടിൽ തന്നെ പ്രസിദ്ധീകരിക്കുക. അല്ലാത്തപക്ഷം ലേഖനത്തിന്റെ (സ്‌കൂളിന്റെ) പേരിൽ അത് അറിയപ്പെടില്ല. കൂടാതെ, ഉപയോക്തൃതാളിൽ ലേഖനമെഴുത്ത് അഭികാമ്യവുമല്ല. സ്നേഹപൂർവ്വം, മേൽവിലാസം ശരിയാണ് (സംവാദം) 00:24, 15 സെപ്റ്റംബർ 2017 (UTC)

Start a discussion with Nirmalabhavanhss

Start a discussion