എസ്.എ.എൽ.പി.എസ് ഓലത്താന്നി/അക്ഷരവൃക്ഷം/വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
വിപത്ത്

ഭീതിയുടെ കാലമിത്

ഭീകരമാംനേരമിത്

വമ്പനും ഭീരുവും ഒന്നു പോലാകുന്ന

ഭാരതാംബതൻ ഐക്യമുണരുന്ന

വേദാന്തവേദത്തിൻ സാരമിത്

വീഥികൾ നിർജ്ജനം

വയലുകൾ നിഷ്ഫലം സാഗരം

ശാന്തിതൻ കാരുണ്യ കൗതുകം

ഹൈന്ദവ നെന്നില്ല ക്രൈസ്തവ നെന്നില്ല

മുസൽമാനുമില്ലിന്ന് ജൂതനുമില്ലിങ്ങ്

ഏക മാം ജാതിയത് മനുഷ്യ ജാതി

കാലത്തിൻ ഘടികാരമ ലറുന്നു

ഉച്ഛത്തിൽഉണരുക ചേരുകതിന്മ വെറുക്കുക

മണ്ണോടു ചേരുന്ന മൺമയമാം ഈ ഭൂവിൻ

നന്മകൾ ഓർക്കുക നിത്യവുമേ...............


ആ൪ഷ.എം. ജഗൽ
2 എസ്.എ.എൽ.പി.എസ് ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത