പ്രമാണം:GHSS CHY.jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 324 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,280 × 518 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,280 × 518 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 267 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
വിവരണം |
English⧼Colon⧽ കോട്ടയംരാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങള്‍ക്കും വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരിയില്‍ തലശ്ശേരി-കൂര്‍ഗ് റോഡിന്റെ പാര്‍ശ്വത്തിലായാണ് ചാവശ്ശേരി ഗവ.ഹയര്‍സെക്കന്ററിസ്കൂള്‍ സ്ഥിതിചെയ്യുന്നത് .19-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ കുടിപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1928 - ല്‍ നാലാം തരാം വരെയുള്ള ഒരു എലിമെന്ററി സ്ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടു ദാശാബ്ദകാലത്തോളം ഈ നിലയില്‍ പ്രവര്‍ത്തിച്ച ശേഷം സ്വതന്ത്ര്യലബ്ധിയോടെ യു.പി. സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.തുടക്കം മുതലേ പ്രഗല്‍ഭരും പണ്ഡിതരുമായ അധ്യാപകരാല്‍ അനുഗ്രഹീതമായ സ്ക്കൂള്‍ പതുക്കെ ചാവശേരിയുടെ സാമൂഹിക സാംസ്കാരിക കേന്ദ്രം കൂടിയായിത്തീര്‍ന്നു.സ്ക്കൂളിന്റെ വടക്കുഭാഗത്ത് കോട്ടയം രാജാക്കന്മാരുടെ പടിഞ്ഞാറെ കോവിലകവും കിഴക്കുഭാഗത്ത് ബ്രിട്ടീഷ്‌പട്ടാള ക്യാമ്പും സ്ഥിതിചെയ്തിരുന്നു എന്നുള്ളത് യാദൃശ്ചികമാവാം. സ്ക്കൂള്‍കൊമ്പൌണ്ടിന്റെ തൊട്ടടുത്തായി ഗവണ്മെന്റ് അധീനതയിലുള്ള സ്ഥലം ഇപ്പോഴും അറിയപ്പെടുന്നത് പട്ടാളസ്ഥലമെന്നും പഴശ്ശിയുടെ കുടുംബവസതി നിന്നിരുന്ന സ്ഥലം 'കൊട്ടാരം' എന്നുമാണ്. അത് കൊണ്ട് തന്നെ ഈ പ്രദേശവും സ്ക്കൂളും ചരിത്രവുമായി ഇഴചേര്‍ന്നുകിടന്നിരുന്നു എന്നു ഊഹിക്കാം.
|
---|---|
ഉറവിടം |
സ്വന്തം സൃഷ്ടി |
തിയ്യതി |
2016-11-29 |
രചയിതാവ് | |
അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
⧼wm-license-self-one-license⧽
⧼wm-license-cc-by-sa-4.0-text⧽
- ⧼wm-license-cc-free⧽
- ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
- ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
- ⧼wm-license-cc-conditions⧽
- ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
- ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 23:11, 29 നവംബർ 2016 | 1,280 × 518 (267 കെ.ബി.) | 14052 (സംവാദം | സംഭാവനകൾ) | User created page with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: