സി ജെ എം എച്ച് എസ് എസ് വരന്തരപ്പിള്ളി/പ്രാദേശിക പത്രം
ദൃശ്യരൂപം
'
ഓണാഘോഷം'
വരന്തരപ്പിള്ളി സി.ജെ.എം.എ.എച്ച്.എസ്.എസ്.വരന്തരപ്പിള്ളി സ്‌ക്കൂളിൽ പി.ടി.എ ഭാരവാഹികൾ, സ്‌ക്കൂൾ മാനേജർ, മറ്റു പ്രമുഖവ്യക്തികൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷപരിപാടികളും ഓണസദ്യയും നടത്തി. പ്രസ്‌തുത പരിപാടികളിൽ അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും സജീവമായി പങ്കെടുത്തു. തദവസരത്തിൽ അവതരിപ്പിക്കപ്പെട്ട അധ്യാപകരുടെ തിരുവാതിരക്കളി, മദർ പി.ടി.എ യുടെ സംഘനൃത്തം,വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ വളരെ നയനാനന്ദകരമായിരുന്നു.