ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /ഗണിതക്ലബ്ബ്‌‌

Schoolwiki സംരംഭത്തിൽ നിന്ന്

നാല് വര്‍ഷം തുടര്‍ച്ചയായി കണിയാപുരം സബ് ജില്ലാഗണിതമേളയില്‍ ഒന്നാം സ്ഥാനവും ഓവറാളും ഗണിത ക്ലബ്ബ് കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷം പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രേഷ്മ എം മധു, രേഷ്മ ആര്‍ എസ്, സാന്ദ്ര എസ് നായര്‍,വിഷ്ണു എന്നിവര്‍ പ്രോജക്ട്, പ്യൂര്‍ കണ്‍സ്ട്രക്ഷന്‍ ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.