എ എം എൽ പി എസ് വള്ളിക്കാപ്പറമ്പ്

(18558 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എ എം എൽ പി എസ് വള്ളിക്കാപ്പറമ്പ്
വിലാസം
മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്18558 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടിക്കാട് പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ104
അദ്ധ്യാപകർ10
അവസാനം തിരുത്തിയത്
27-07-2024Ranjithsiji




ചരിത്രം

മലപുറം ജില്ലയിലെ ഏറനാട് താലൂക്കിലെ 4 നദികളാൽ അതിർത്തി പങ്കിടുന്ന പാണ്ടിക്കാട് പഞ്ചായത്തിലെ ചരിത്ര പ്രാധാന്യം അർഹിക്കുന്ന പ്രദേശങ്ങളിലൊന്ന്. വള്ളിക്കാപറമ്പ്. നിരന്നപറമ്പ് എണ്ണ പേരിലും അറിയപ്പെട്ടുരുന്ന പ്രദേശം.മമ്പുറം തങ്ങളുടെ നിർദേശപ്രകാരം മമ്പുറം ബീക്കാപ്പള്ളിയിൽ നിന്നും കുടിയേറി പാർത്തവരാണ് ഇവിടത്തുകാർ. തങ്ങളുടെ നിർദേശപരകാരമാണ്  കിഴക്കൻ എറണാട്ടിലെ ഫലപുഷ്ട്ടമായ മണ്ണും മറ്റു ഭൗതിക സാഹചര്യങ്ങളും നിറഞ്ഞ ഈ പ്രദേശത്തേക്ക് ആളുകളെ ആകർഷിപ്പിച്ചത്.

കുടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

  • 35സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നയത്‌
  • എല്ലാ ക്ലാസ്സുകളും ഹൈടെക് ആയി മാറി.
  • ശുദ്ധമായ കുടിവെള്ള സ്രോതസ്സ്
  • വിശാലമായ ക്ലാസ്സ്‌ ലൈബ്രറി
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്ക് പ്രത്യേകം മൂത്രപുരകളും ടോയ്‌ലെറ്റുകളും
  • കുട്ടികളുടെ യാത്രാ ക്ലെഷം പരിഹരിക്കാനായി  സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് വാഹന സൗകര്യം
  • ആധുനികമായ പാചകപുര
  • 2019-20 അധ്യയന വർഷത്തിൽ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 4 ക്ലാസ്സ്‌ മുറികളും ഹൈടെക് ആക്കി. ▫️വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്

ക്ലബ്ബുകൾ

വിദ്യാരംഗം,സയൻസ്,മാത്സ്,ആരോഗ്യം,ഇംഗ്ലീഷ്

ചിത്രശാല

വഴികാട്ടി