കുന്നുമ്മൽ എൽ പി എസ്
(KUNNUMMAL LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചമ്പാട് സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് കുന്നുമ്മൽ എൽ.പി .സ്കൂൾ
കുന്നുമ്മൽ എൽ പി എസ് | |
---|---|
വിലാസം | |
ചമ്പാട് ചമ്പാട് പി.ഒ, , കണ്ണൂർ 670694 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 8547650194 |
ഇമെയിൽ | kunnummallps@gmail.com |
വെബ്‍സൈറ്റ് | Kunnummal lps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14414 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗീത.ആർ.കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൂർക്കോത്ത് കുഞ്ഞിരാമൻ എന്നവരായിരുന്നു. കൂടുതൽവായിക്കുക
ഭൗതികസൗകര്യങ്ങൾ
ശരാശരി സൗകര്യങ്ങളോട്കൂടിയതും ഓട്മേഞ്ഞതും തറ ടൈൽസ് ഇട്ടതുമായ ഒറ്റ നില കെട്ടിടമാണ്.കമ്പ്യുട്ടർ പഠന സൗകര്യമുണ്ട്. രണ്ട് ടോയ്‌ലെറ്റുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലോത്സവങ്ങളിലും പ്രവൃത്തിപരിചയ മേളകളിലും നല്ല പ്രകടനം കാഴ്ച്ചവെക്കാറുണ്ട്.വിവിധ ക്ലബ്ബ്കൾ പ്രവർത്തിക്കുന്നുണ്ട്. മാസ്സ് ഡ്രിൽ നടത്താറുണ്ട്.
മാനേജ്‌മെന്റ്
ഇപ്പോഴത്തെ മാനേജർ കെ.ശിവപ്രസാദ് അവർകളാണ്
മുൻസാരഥികൾ
ക്രമ നംബർ | പേര് | ചാർജെടുത്ത തീയ്യതി | ഫോട്ടോ |
---|---|---|---|
01 | പൊക്കൻ മാസ്റ്റർ | ||
02 | ദാമു മാസ്റ്റർ | ||
03 | ദേവി ടീച്ചർ | ||
04 | ചാത്തുകുട്ടി മാസ്റ്റർ | ||
05 | ശിവദാസൻ മാസ്റ്റർ | ||
06 | ശോഭ ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ-മണിമല്ലിക, ഡോ-അനഘ,ഡോ-അഞ്ജന ചന്ദ്രൻ ,ഡോ-അശ്വനി അരവിന്ദ് എന്നിവരും മാനേജ്മെൻറ് വിദഗ്‌ദരും നിരവധി എഞ്ചിനീയർമാരും
ചിത്രശാല
-
ഇടത്ത്
-
ഇടത്ത്
-
ഇടത്ത്
-
ഇടത്ത്
വഴികാട്ടി
- പാനൂരിൽ നിന്നും മനേക്കര വഴി തലശ്ശേരി റോഡിൽ 4 കിലോമീറ്റർ യാത്ര ചെയ്ത് ഒരുമ സ്റ്റോപ്പിൽ നിന്നും 300 മീറ്റർ ഇടത്തോട്ട് നടന്നാൽ സ്കൂൾ എത്താം