പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/ഭയം വേണം: ഒപ്പം ജാഗ്രതയും...

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം വേണം: ഒപ്പം ജാഗ്രതയും...

ഭയമല്ല ജാഗ്രതയാണ് വേണ്ടത് - റേഡിയോ തുറന്നാൽ രാവിലെ മുതൽ കേൾക്കുന്ന മുന്നറിയിപ്പാണിത്. എന്റെ ഭാഷയിൽ ഞാനതിനെ തിരുത്തി പറയട്ടെ; ഭയമാണ് വേണ്ടത് ശ്രദ്ധയും ജാഗ്രതയുമാണ് വേണ്ടത്. കൊവിഡ് - 19 എന്ന മഹാമാരി നമ്മെ ഏത് സമയത്തും പിടികൂടാം എന്ന ഭയം നമുക്ക് വേണo അതിന് കൂടുതൽ ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകണം, കൂട്ടം കൂടി നിൽക്കരുത് , പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. ഇത്തരം നിർദ്ദേശങ്ങൾ നമുക്ക് വേണ്ടിയാണ് നമ്മുടെ രക്ഷയ്ക്ക് വേണ്ടിയാണ്. രോഗപ്രതിരോധത്തിനായുള്ള നിർദ്ദേശങ്ങൾ നമ്മൾ കൃത്യമായി പാലിക്കണം. അല്ലാത്തവർ ദയ പ്പെടുക തന്നെ വേണം. ഓരോരുത്തരും സ്വന്തം സുരക്ഷ ഉറപ്പാക്കിയാൽ വീടിനൊപ്പം നാടും സുരക്ഷിതമായി.

ശിഫ റോബിൻ
5 A പുത്തൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം