സ്കക്കൂളിൽ കളിക്കൂട്ടം പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഭാഗമായി മലയാളം ടൈപ്പിങ്ങിൽ കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നുണ്ട്.