എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ ചൂഷണം ചെയ്യുന്നതു മതിയാക്കു...

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ ചൂഷണം ചെയ്യുന്നതു മതിയാക്കു...

`പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ് നമ്മൾ, ഇത്രയും ക്രൂരമായി പ്രകൃതിയെ ചൂഷണം ചെയ്യാൻ പ്രകൃതി നമ്മളോട് എന്ത് തെറ്റ് ചെയ്തു?? ´`നല്ലകായ്കളുംപച്ചപ്പുംതന്നതിനോ?.പ്രകൃതിയെഓരോന്നോരോന്നായി ഇടിച്ചു നശിപ്പിക്കുകയാണ് നമ്മൾ, മനുഷ്യർ´.`സ്‌തനങ്ങളാൽ ചുറ്റപ്പെട്ട പർവ്വതങ്ങളെയാണല്ലോ ദേവി എന്ന് സൂചിപ്പിക്കുന്നത്!ആ ദേവിയതന്നെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ് നമ്മൾ.´`പ്രകൃതിയിലെ ഓരോ ജീവചാലങ്ങളെയും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് നമ്മൾ.´`പ്രകൃതിയോട് നമ്മൾ കാണിച്ചതിനെല്ലാം പ്രതിഫലമായി നമുക്ക് പ്രകൃതി തന്നത് വെറും സ്നേഹം മാത്രം. എന്നാൽ തീരുന്നില്ല ഈ ചൂഷണം.. ´ `പ്രകൃതിക്ക് സഹിക്കാൻ പറ്റാതെ വന്നപ്പോൾ നമുക്ക് തന്നത് കൊടും ഭീകരമായ പ്രളയമാണ്.. ´ ‌`പ്രളയം കഴിഞ്ഞതോടെയും തീരുന്നില്ല ഈ ചൂഷണം അങ്ങനെ പ്രകൃതി മാതാവിന് സഹിക്കാനാവാതെ പ്രകൃതി നമുക്ക് നിപാ വൈറസ് എന്ന മഹാമാരി കൊണ്ടുവന്നു. ആ മഹാമാരികൊണ്ട് മാനവ ജനതയുടെ ജീവനുതന്നെ ഭീഷണിയായി. ഇപ്പോൾ കൊറോണയും അതിൽ ഉൾപ്പെട്ടു. ´ ``മക്കളെ നിങ്ങൾ ഒന്ന് മനസിലാക്കുക.. പ്രകൃതിയെ നിങ്ങൾ എത്രകാലം ചൂഷണം ചെയ്യുന്നോ അത്രകാലം നിങ്ങൾ ശുദ്ധവായു ശ്വസിക്കില്ല.. ´´

ശ്രേയ കെ.ടി
6 E എം.വി.എച്ച്.എസ്.എസ്.അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ