ഉള്ളടക്കത്തിലേക്ക് പോവുക

ഗവ യുപിഎസ് ‍‍ഞാറനീലിക്കാണി/അക്ഷരവൃക്ഷം/കോവിഡ് 19എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19എന്ന മഹാമാരി

ഇനി വരുന്നൊരുതലമുറയ്ക്ക്
ജീവിതം സുഗമമാക്കാൻ ഒത്തൊരുമയും
സമൂഹാകലവും ജനങ്ങളായ
നാം പാലിക്കണം
 സൂക്ഷ്മ ജീവികളിൽ പെട്ടവർ
തന്നെയാണീ രോഗം ഉണ്ടാകുന്നത്
ഇതിനെ നാം പ്രതിരോധിക്കണം
കോവിഡ് 19 എന്ന കൊറോണ
വൈറസ് ലോകത്താകമാനം
പടർന്നു പടർന്ന് പന്തലിച്ച്
മനുഷ്യനെ മുഴുവൻ കൊന്നൊടുക്കി
പണമല്ല വലുതെന്ന് ലോകം
അറിഞ്ഞു ഒത്തൊരുമയാണ്
വലുത് ലോകമെന്നറിഞ്ഞു
കൊറോണ വൈറസിനെ തൊട്ട്
ലോകത്തെ മുക്തമാക്കണം
 

ഷഹാന ഷാൻ
7 ഗവ യുപിഎസ് ‍‍ഞാറനീലിക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത