സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പരിസരശുചിത്വവും പകർച്ചവ്യാധികളും
പരിസരശുചിത്വവും പകർച്ചവ്യാധികളും
ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചുകേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറി കഴിഞ്ഞിരിക്കുന്നു. പകർച്ചവ്യാധികൾ മിക്കവാറും കൊതുകിലൂടെ പകരുന്നത് ആയതിനാൽ കൊതുകിന്റെ വൻതോതിലുള്ള വർദ്ധനവ് നിയന്ത്രണവിധേയമാക്കുന്നതിനു പണിപ്പെടുന്നതിനിടെ കേരളത്തിൽ വീണ്ടും വൈറസുകൾ പ്രത്യക്ഷപ്പെടുന്നു. കൂടാതെ മലിനജലം കെട്ടിക്കിടക്കുന്നതിലൂടെയും പരിസര ശുചിത്വം ഇല്ലായ്മയിലൂടെയും വ്യക്തിശുചിത്വക്കുറവും മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. ശുചിത്വം ഒരു സംസ്കാരമാണ്. ജീവന്റെ തുടർച്ചയ്ക്ക്ം വളർച്ചയ്ക്കം പ്രകൃതിയുടെ നിലനിൽപ്പും പരിപാലനവും അത്യന്താപേക്ഷിതമാണ്. പരിസരശുചിത്വം ഉള്ളിടത്തു പകർച്ചവ്യാധികളുടെയും മറ്റു പല രോഗങ്ങളുടെയും സാന്നിധ്യം കുറവായിരിക്കും അതിനാലാണ് പരിസര ശുചീകരണം പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയുന്നത് പരിസരശുചിത്വം വർദ്ധിപ്പിക്കുകയും പൊതു നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുന്നതിലൂടെ വൈറസ് പോലെയുള്ള പല രോഗങ്ങളെയും നമുക്ക് തടയാം പരിസരശുചിത്വവും വ്യക്തിശുചിത്വവും നമുക്ക് എല്ലാവിധ രോഗങ്ങളെയും തുരത്താം വ്യാധികൾ ഇല്ലാത്ത ഒരു നവ കേരളത്തെ പടുത്തുയർത്താം
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം