ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/Corona വൈറസ് അറിയേണ്ടത്
Corona വൈറസ് അറിയേണ്ടത്
• എന്താണ് corona? പുതിയതരം വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ നഗരത്തിൽ. മനുഷ്യരിൽ ആദ്യം. നോവൽ corona വൈറസ് (ncov) എന്നറിയപ്പെടുന്നു ജലദോഷം മുതൽ സാർസിനു വരെ കാരണമാകാം • പരക്കുന്നത് എങ്ങനെ? മറ്റുള്ള വൈറസുകളുടെതിനു സമാനം. വായു രോഗിയുമായുള്ള സമ്പർക്കം രോഗാണുവുളള വസ്തുവിലെ സ്പർശനo തുടങ്ങിയവ വൈറസ് ബാധയ്ക്ക് കാരണമാകും ലക്ഷണം? മാറാത്ത ജലദോഷം, ചുമ, തൊണ്ട വേദന, ശ്വാസ തടസം, വൃക്ക തകരാർ എങ്ങനെ പ്രതിരോധിക്കാം? രോഗിയുമായി നേരിട്ടു ബന്ധപ്പെടാതിരിക്കുക, ശുജിത്വം പാലിക്കുക • എന്താണു ചികിത്സ? വാക്സിൻ ഗവേഷണം പുരോഗമിക്കുന്നു ജലദോഷത്തിനുള്ള ചികിത്സയാണ് ആദ്യഘട്ടത്തിൽ. ദ്രവാഹാരം കൂടുതൽ കഴിക്കുക
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം