ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/വർണപ്പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
വർണപ്പൂമ്പാറ്റ

പൂമ്പാറ്റേ ..വർണപ്പൂമ്പാറ്റേ..
വാനിൽ പാറും പൂമ്പാറ്റേ..
പൂവിലിരിയ്ക്കും പൂമ്പാറ്റേ..
തേൻ നുകരുന്നൊരു പൂമ്പാറ്റേ..
ഏഴഴകൊത്തൊരു പൂമ്പാറ്റേ..
എന്നുടെ വർണ പ്പൂമ്പാറ്റേ..
 

ഫാത്തിമ റിഷ്ബ .ഇ കെ
3 B ജി എം എൽ പി എസ് കോറാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത