ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/മാപ്പു നൽകൂ....

മാപ്പു നൽകൂ....

 നമിക്കുന്നു ഞങ്ങൾ നിന്നെ
മാപ്പു ചൊല്ലുന്നു ഞങ്ങൾ നിന്നോട്
നിന്നെ പിടിച്ചുലയ്ക്കുമ്പോഴും
നീ നമുക്കായ് കനിയുന്നു
മാനവരുടെ ചെയ്തികളിൽ
നിന്നിലെ ഓരോ തരികളെയും
കീറി മുറിക്കുമ്പോഴും വലിച്ചെറിയുമ്പോഴും
നീ പൊരുതുന്നു നമുക്കായ്.
  

ഐശ്വര്യ .എസ് . എസ്
3 B ഗവൺമെൻറ് എൽ പി എസ്സ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത