ഗവ സിററി എച്ച് എസ് കണ്ണൂർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാർച്ചിൽ തുടങ്ങി. ഇപ്പോൾ 36 കുട്ടികളെ ഉൾപ്പെടുത്തി ക്ളബ്ബ് വിപുലപ്പെടുത്തിയിട്ടുണ്ട്. SITC മുഹമ്മദ് ഇഖ്ബാൽ നേതൃത്വം നൽകുന്നു.