ജി.ബി.എച്ച്.എസ്സ്.എസ്സ്. പറയഞ്ചേരി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ സ്ക്കൂള് കുട്ടിക്കൂട്ടം

വിദ്യാറ്ത്ഥികളില് എെ.സി.ടി ആഭിമുഖ്യം വറ്ധിപ്പിക്കാനും എെ.സി.ടി നൈപുണികള് പരിപോഷിപ്പിക്കാനായി വിദ്യാഭ്യാസ വകുപ്പ്ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്ക്കുൂള് കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ജി.ബി.എച്ച്.എസ്. പറയ‍‍ഞ്ചേരി കുട്ടിക്കൂട്ടം യൂണിറ്റ് നിലവില് വന്നു.