ജി.എം.എൽ.പി.സ്കൂൾ താനൂർ നോർത്ത്/അക്ഷരവൃക്ഷം/മുന്നറിയിപ്പ്

മുന്നറിയിപ്പ്


കോവിഡ് ബാധ തുരത്തണം

കോവിഡ് നമ്മൾ തടയേണം
ജനങ്ങളെല്ലാം ഒറ്റക്കെട്ടായ്‌

ജാഗ്രതയോടെ നടക്കേണം

റിൻഷാ ബാനു
4 A ജി.എം എൽ പി എസ് താനൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത