ജി എച്ച് എസ് അരോളി/കുട്ടിക്കൂട്ടം
എന്റെ സ്കൂൾ കുട്ടിക്കൂട്ടം
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ഗവ. ഹയ സെക്കന്ററി സ്കൂൾ അരോളി കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്റർകുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 23 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. സുതീർത്ഥ് ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.
സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾ
ചിത്രശാല
സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾ
- കോ-ഒാർഡിനേറ്റർ :ഗിരിജ.കെ.വി
- എസ് എസ് ഐ ടി സി : സുതീർത്ഥ്.എ
- ജോ-എസ് എസ് ഐ ടി സി : നിത്യ. എം
ക്രമനമ്പർ | പേര് | ക്ലാസ് | ഡിവിഷൻ |
---|---|---|---|
1 | അഭിജിത്ത് എം.കെ | 8 | സി |
2 | അഭിജിത്ത് ഷാജി.വി.വി | 9 | ബി |
3 | അഭിനവ്. എ.വി | 8 | എ |
4 | ഗോപിക ടി വി | 8 | സി |
5 | അഭിഷേക്.സി.എച്ച് | 9 | എ |
6 | അക്ഷയ. ടി | 9 | സി |
7 | അലീന.സാംസൻ | 9 | എ |
8 | അമൽരാജ് | 8 | സി |
9 | അഞ്ജന. കെ | 8 | എ |
10 | അർജുൻ ദാസ്. കെ | 9 | ബി |
11 | അർഷ. എം | 8 | സി |
12 | മുഹമ്മദ് സഹൽ . പി | 9 | ബി |
13 | മുഹമ്മദ് ദാനിഷ്. കെ. സി | 8 | സി |
14 | നാജിയ ഹക്കിം | 8 | ബി |
15 | നിത്യ. എം | 9 | ബി |
16 | നിവേദ്യ. കെ | 8 | എ |
17 | പി.ഷഹാന | 8 | സി |
18 | റിയ രാജീവൻ | 8 | സി |
19 | സനു. പി | 9 | എ |
21 | ശ്രുതിലയ . കെ | 8 | എ |
22 | സുതീർത്ഥ്. എ. | 8 | എ |
23 | വിഷ്ണുരതീഷ്. ഒ. | 9 | എ |